Tuesday, October 11, 2011

എല്ലാം ശ്രീപദ്മനാഭന് കാണിക്ക; ഒന്നും മോഹിക്കാതെ രാജവംശം




പദ്മനാഭസ്വാമിക്ഷേത്രത്തിലെ പണം പ്രധാനമായും തിരുവിതാംകൂര്‍ രാജവംശത്തില്‍
നിന്നും വന്നുചേര്‍ന്നതാണെന്നു വിശ്വസിക്കുന്നതില്‍ തെറ്റില്ല. രാജാക്കന്മാര്‍
രാജ്യം ഉള്‍പ്പെടെ എല്ലാം ശ്രീപദ്മനാഭനു നല്‍കി ദാസന്മാര്‍ ആയി ആണല്ലോ രാജ്യം
ഭരിച്ചത്.




1. വസ്തുവകകള്‍ക്ക് വേണ്ടതരത്തില്‍ ആധുനിക രീതിയില്‍ ഉള്ള സുരുക്ഷ ഉറപ്പാക്കണം.

2. ഈ സമ്പത്ത്  അധികം ആളുകളും പേടിക്കുന്നപോലെ ഗവണ്മെന്‍റ് എടുത്ത്
പുട്ടടിക്കില്ല എന്നു ഉറപ്പാക്കാം.



4. നമ്മുടെ സമ്പന്നകാലത്തെപ്പറ്റി നമ്മളേയും ലോകത്തേയും ഓര്‍മപ്പെടുത്താം.



6. ലോക പൈതൃക സ്ഥാനമായി തിരഞ്ഞെടുക്കപ്പെടാനും അങ്ങനെ ഗവേഷകരുടെയും
ഭക്തജനങ്ങളുടെ യും ശ്രദ്ധ ആകര്‍ഷിക്കാനും ഇതുകൊണ്ട് സാധിക്കും.

 നമ്മുടെ പൈതൃകസമ്പത്ത് ആരും തട്ടിക്കൊണ്ടുപോകാതെ ഇക്കാലമത്രയും സൂക്ഷിച്ചതിന്
നമുക്ക് തിരുവിതാംകൂര്‍ രാജകുടുംബത്തോടും പദ്മമനാഭസ്വാമിയോടും നന്ദി പറയണം.
കഴിഞ്ഞ ആയിരം വര്‍ഷത്തിനിടയില്‍ നമ്മുടെ പുരാതന  ക്ഷേത്രങ്ങളും ആരാധനാലയങ്ങളും
കീഴടക്കുകയും കൊള്ളയടിക്കുകയും ചെയ്യുക എന്നത് ശരാശരി മുസ്ലീം രാജാക്കന്മാരുടെ
ഒരു വിനോദം  ആയിരുന്നു. കൊളോണിയല്‍ ശക്തികളും അല്ലാത്തവരും ഇത് ഒരുപോലെ
ചെയ്തിട്ടും ഉണ്ട്. കൊളോണിയല്‍ കാലത്തെ ബ്രിട്ടനില്‍ ആകട്ടെ കോളനികളില്‍
നിന്നും ഇങ്ങനെ കിട്ടുന്ന നിധി എണ്ണി തിട്ടപ്പെടുത്തി ഇഗ്ലണ്ടിലേക്കയയ്ക്കാന്‍
ഒരു ഡിപ്പാര്‍ട്ടുമെന്‍റുതന്നെ ഉണ്ടായിരുന്നു. കണ്ണില്‍ ചോരയില്ലാത്തവരുമായ
ഇവരുടെ  കണ്ണില്‍ ഈ നിധിപെടാതിരുന്നതിന്റെ പ്രധാനകാരണം നമ്മുടെ രാജാക്കന്മാരുടെ
അതീവ ലളിതമായ ജീവിതരീതി ആയിരുന്നിരിക്കണം. വലിയ കൊട്ടാരങ്ങള്‍ ഇല്ലാതെ, വമ്പന്‍
ആഘോഷങ്ങള്‍ ഇല്ലാതെ സ്വര്‍ണം പാകിയ വസ്ത്രങ്ങള്‍ ഇല്ലാതെ, രത്‌നം പതിപ്പിച്ച
സിംഹാസനമോ കിരീടമോ ഇല്ലാതെയിരുന്ന നമ്മുടെ രാജാവിനെ കണ്ടപ്പോള്‍ ഈ പാവത്തിന്റെ
അടുത്ത് വല്യ നീക്കിയിരിപ്പൊന്നും ഇല്ല എന്ന് കൊളോണിയല്‍ അധികാരികള്‍ക്ക്
തോന്നിക്കാണണം. അല്ലെങ്കില്‍ ഈ നിധിയൊക്കെ ഇപ്പോള്‍ കോഹിനൂര്‍ രത്‌നംപോലെ Tower
of London നില്‍ കാഴ്ചവസ്തു ആയേനെ.
പദ്മനാഭ സ്വാമി ക്ഷേതത്രതോട് കിടപിടിക്കുന്ന സമ്പത്ത് ഉണ്ടായിരുന്ന മറ്റൊരു
ക്ഷേത്രമായിരുന്നു ഗുജറാത്തിലെ സോമനാഥ ക്ഷേത്രം .അവിടെ 11 തവണ മുസ്ലീം ആക്രമണം
നടന്നു..എല്ലാ സ്വത്തും ഇസ്ലാമിക ഭീകരര്‍ കൊണ്ടുപോയി.അതുപോലെ കാശി വിശ്വനാഥ
ക്ഷേതം ,മദുര മീനാക്ഷി ക്ഷേത്രം,നമ്മുടെ ഭാരതത്തിലെ ഒട്ടുമുക്കാല്‍ പുരാതന
ക്ഷേത്രവും മുസ്ലീങ്ങള്‍ കൊള്ളയടിച്ചു..ഈ പദ്മനാഭ സ്വാമി  ക്ഷേത്രവും ടിപ്പു
എന്ന മുസ്ലീം മത ഭീകരന്‍ രണ്ടു തവണ ആക്രമിച്ചിട്ടുണ്ട്..പക്ഷെ അവിടെയാണ്
നമ്മള്‍ നമ്മുടെ പൂര്‍വികരോട് നന്ദി പറയേണ്ടത്..ക്ഷേത്രത്തിലെ വലിയ വിഗ്രഹം
 അവര്‍ കരി രൂപത്തിലുള്ള ഏതോ മിശ്രിതം പുരട്ടി.അങ്ങനെ വിഗ്രഹം കറുത്ത
നിറമായി..ആ നിറം 300 വര്‍ഷത്തിനു ശേഷം 7 വര്ഷം മുന്‍പാണ് പുറം ലോകം അറിഞ്ഞത്
വിഗ്രഹം ശുദ്ധമായ gold പൂശിയതാണെന്ന്. ഇപ്പോഴും പദ്മനാഭ സന്നിതിയില്‍ പോയാല്‍
കാണാം ടിപ്പു എന്ന മുസ്ലീം മത ഭീകരന്‍ അവിടത്തെ പുരാതന ക്ഷേത്ര  ശിലകലോടുള്ള
 പക തീര്‍ത്തത് 
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും വിശേഷ ദിവസങ്ങളില്‍ ദേവിയെ ചാര്‍ത്തുന്ന ഒരു വജ്ര മാലയുണ്ട്..50 കോടിയില്‍ പരം രൂപ വിലയുള്ളത്..അതും 1890 ഇല്‍  മുസ്ലീങ്ങള്‍ പാകിസ്ഥാനിലേക്ക് കടത്തികൊണ്ടു പോയി..പിന്നെ അത് പാകിസ്താനിലെ റാവല്‍ പിണ്ടിയില്‍ നിന്നും ഹിന്ദുക്കളുടെ കൈകരുതില്‍ നമുക്ക് തിരിച്ചു കിട്ടി..അത് പോലെ വര്‍ഷങ്ങളായി തിരുവിതാംകൂര്‍ രാജകുടുംബം പൈത്ര്ക സമ്പത്ത് നമുക്കായി എല്ലാവരില്‍ നിന്നും സംരക്ഷിച്ചു..ഇനി അത് ഒരു കോട്ടവും തട്ടാതെ സംരക്ഷിക്കേണ്ട ചുമതല ഓരോ ഹിന്ദുവിന്റെയും കടമയാണ്..ജീവന്‍ കൊടുത്തായാലും..കാശി വിശ്വനാഥ ക്ഷേത്രം മുസ്ലീങ്ങളില്‍  നിന്നും വീണ്ടെടുത്ത്‌ പുനനിര്മിച്ചത് ആരുടേയും കാരുണ്യം കൊണ്ടല്ല..മഹാരാഷ്ട്രയിലെ ഹിന്ദുക്കള്‍ ആയുധവുമായി ചെന്നാണ്..
ഇനിയെങ്കിലും ഓര്‍ക്കുക..ഭാരതത്തിലെ ഇങ്ങേയട്ടതുള്ള തിരുവിതാംകൂര്‍ എന്ന കൊച്ചു ഹിന്ദു  രാജ്യത്തിന് ഇത്രയും സമ്പത്ത് ഉണ്ടായിരുന്നുവെങ്കില്‍ ഭാരതം ഭരിച്ച നമ്മുടെ പൂര്‍വികരായ ഹിന്ദു ചക്രവര്‍ത്തിമാരുടെ കാലത്ത് നമ്മുടെ രാജ്യം എത്ര സമ്പന്ന മായിരുന്നു...ആ പണമൊക്കെ എവിടെ പോയി ..ആരൊക്കെ കൊണ്ട് പോയി.. നമ്മുടെ നാട്ടിലെ മുസ്ലീങ്ങള്‍ക്ക് അതിന്റെ ഉത്തരം പറയാന്‍ സാധിക്കുമോ..തീര്‍ച്ചയായും അവര്‍ അതിന്റെ മറുപടി പറയണം..
തമിഴ്നാട്ന്റെ അടയാളം മധുര മീനാക്ഷി ക്ഷേത്രം ആണ്.. അത് പോലെ കേരളവും പദ്മനാഭസ്വാമി ക്ഷേത്രം കേരളത്തിന്റെ emblem ആക്കണം..
പണത്തിനു വേണ്ടി നമ്മുടെ രാജ്യം ഒറ്റികൊടുക്കുന്ന കംമ്യൂനിസ്ടുക്കാരും..പണത്തിനു വേണ്ടി കുരക്കുന്ന പട്ടികളായ ജസ്റ്റിസ്  കൃഷ്ണയ്യരും സുകുമാര്‍ അഴീകൊടും ഓര്‍ക്കുക..ഇത് ഹിന്ടുവിനോടുള്ള കളിയാണ്..ഇത് ഹിന്ദുരാഷ്ട്രം ആണ്..നമുക്കറിയാം എന്ത് ചെയ്യണം എന്ന്.. .


ഒരുകാര്യം കൂടി ആലോചിച്ചുനോക്കൂ. പുതുപ്പണക്കാരായ സ്വന്തം ബന്ധുക്കളും
മിത്രങ്ങളും നാടെമ്പാടും കൊടിമരവും ശ്രീകോവിലും സ്വര്‍ണം പൂശി ഗമകാണിക്കുന്ന
കാലത്ത് അളവില്ലാതിരുന്ന സ്വര്‍ണത്തിന്റെയും അമൂല്യമായ നിധിയുടെയും പുറത്ത്
അനന്തന്റെ മുകളില്‍ ചാരിക്കിടന്ന് നമ്മുടെ പത്മനാഭസ്വാമി എത്ര
കുലുങ്ങിച്ചിരിച്ചിരിക്കണം!

എല്ലാം ശ്രീപദ്മനാഭന് കാണിക്ക; ഒന്നും മോഹിക്കാതെ രാജവംശം
india-floere.gif

7 comments:

sajeeshsiva said...
This comment has been removed by the author.
BIG HITTER said...

I totally agree with this article, if any one have any problem with this article contact me.
0014697357435

Man"KIND" said...

Please brother, you don't want to be disturbed because of others doing to hindu. I'm saying this because,hindu is such a culture based on love&trust. It divides the whole people in to classes based on their duties, so everyone must be depending on every other direct or indirect manor. Think, it gives the big thing "EXISTANCE" for the mankind. At the same time it gives freedom too, for the people on their respective duties.
How intelligent it is. The people who left will come back because of other religions controlling mind and lack of safety. So, feel free to live happily.
It started with mankind and only end with mankind. One more thing, this is not a religion, it's a culture. Look, just one man sree sankara acharya restructured it. So, people will form to preserve it always. So, don't feel unsafe brother. Live happily, It is the purpose of hinduthva...
Jaya sree ramachandra(The undisputed personality of the world).

Chandra Sekharan Menon said...

Article is very nice, but a glaring mistake. In 1890 there was no "Pakistan" which came in only 1947 with the division of India by the Britishers. There are no family like Travancore (Thiruvithaamkoor) Maharajas who were all Padmanabha dasas only.
Om Namo Narayanaya
Chandrasekharan

അനില്‍ ദീപു said...

ഈ സ്വത്തൊക്കെ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്ക് എങ്ങനെ കിട്ടി എന്ന് പറഞ്ഞില്ലല്ലോ? പിന്നെ ടിപ്പു സുല്‍താന്‍ പദ്മനാഭ സ്വാമി ക്ഷേത്രം ആക്രമിച്ചു എന്ന് പറയുന്നതിന്റെ റഫറന്‍സ് ഒന്ന് തരാമോ മാഷേ?

Unknown said...

Tipu didn't attack Travancore. The temple treasures were moved from Palace to Temple itself in the fear of Tipu's attack. Above is what I have read from some newsletters and from documentaries in dd.

BTW why only temples money needs to go go Govt treassury?
First talk about bringing all religious places under a govt board, temples, mosques, church etc. Then come with the idea of getting treasure to govt treasury.
What ever residing in temple is temples money as of now. People who has a problem first do something on Church's and Mosques wealth.

kochivision said...

ടിപ്പു ശ്രീ പദ്മനാഭക്ഷേത്രം ആക്രമിച്ചു എന്ന് പുതിയ അറിവാണ്. ലോകത്തെവിടെയും ഉണ്ടായിട്ടുള്ള രാജാക്കന്മാരും ചക്രവരതിമാരുമൊക്കെ രാജ്യങ്ങള്‍ ആക്രമിക്കുകയും കീഴ്പെടുതുകയുമൊക്കെ ചെയ്യുമ്പോള്‍ പരാജയപെട്ടവരുടെ ഖജനാവുകള്‍ കൊള്ളയടിക്കുന്നതും അവരെ കൊല്ലുന്നതും തടവിലാക്കുന്നത് ഒക്കെ പതിവുള്ളതാണ്. ഹിന്ദു രാജക്കന്മാരൊക്കെ ക്ഷേത്രങ്ങളിലാണ് അവരുടെ അളവറ്റ സമ്പത്തുകള്‍ സൂക്ഷിച്ചു വെച്ചിരുന്നത് ഇതിനാലാണ് അക്കാലത്തു ക്ഷേത്രങ്ങള്‍ നിരന്തരം കൊള്ളയടിക്കുന്നതുംതകര്ത്തിരുന്നതും. മുസ്ലിം രാജാക്കന്മാര്‍ പലരും പേരില്‍ മാത്രമേ ഇസ്ലാമികതയുള്ളൂ കള്ളും പെണ്ണും ധൂര്‍ത്തടിയും അക്രമവുമൊക്കെയായി അടിച്ചു പൊളിച്ചു ജീവിച്ചിരുന്നവരാനവര്‍ അധികാരത്തിനും സമ്പത്തിനും വേണ്ടി അവരൊക്കെ കാണിച്ച നെറികേടുകള്‍ അതൊക്കെ മുസ്ലിമിന്റെ സംസ്കാരമെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നതന്നു എഴുതിവിടുന്നത് ശുദ്ധ ബോഷ്ക്കാന്