Friday, October 14, 2011

ആര്‍ഷ ഭാരത സംസ്കാരം

ആര്‍ഷ ഭാരത സംസ്കാരം .അയ്യായിരമോ ,പതിനായിരമോ ,അതോ അതില്‍ കൂടുതലോ പഴക്കം ഉള്ള ഭാരതത്തിലെ ഹൈന്ദവ സംസ്കാരം .ഭാരത സംസ്കാരം  പിറവി എടുത്തതിനു ശേഷം നദികളുടെ പേരിലോ വ്യക്തികളുടെ പേരിലോ രൂപം കൊണ്ട പല സംസ്കാരങ്ങളും തകരുകയോ,നശിക്കുകയോ,നശിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.(ഉദാ :ഈജിപ്ഷ്യന്‍ ,ഗ്രീക്ക്,പേര്‍ഷ്യന്‍ തുടങ്ങിയ ഒട്ടനവദി). എന്നാല്‍ ഭാരത സംസ്കാരം പൂര്‍ണ ശോഭയോടെ ഇന്നും നിലനില്‍ക്കുന്നു..ഇന്ന് ലോക ജനത ഭാരത സംസ്കാരത്തെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു.അമേരിക്കയിലെ 1550 ഓളം സ്കൂളുകളില്‍ ഭഗവത് ഗീത പാട്യ വിഷയം ആണ്.മാത്രല്ല എല്ലാ ദിവസവും ചൊല്ലേണ്ടതും ആണ്.അമേരിക്കയിലെ ബഹിരാകാശ എജെന്‍സിയായ NASA പോലും വിഖ്നങ്ങള്‍ മാറുന്നതിനു ഗണപതി ഹോമം നടത്തുന്നു.ഭാരത സംസ്കാരം സംരക്ഷിക്കാനുള്ള ചുമതല നാം ഓരോരുത്തരും ഏറ്റെടുക്കേണ്ടതാണ്..

8 comments:

ww said...

jai,,,,,,,,,hind

santhoshmenonkk said...

Loka Sastha Sukhino Bhavanthu

sachin said...

നമ്മുടെ കൂട്ടത്തില്‍ ഭൂരിഭാഗം പേരും (ഞാന്‍ ഉള്‍പെടെ) ഹിന്ദുത്വം എന്താനെന്നരിയതവരാണ്ണ്‍ ഇത്തരം ആളുകള്‍ക്ക് നല്ല രീതിയിലുള്ള മത വിദ്യാഭ്യാസം നല്‍കേണ്ടത് അത്യാവശ്യമയ ഒരു കാര്യമാണ്

dreamweaver said...

കുറഞ്ഞത് ഹിന്ദുക്കളുടെ പള്ളിക്കുടങ്ങളില്‍ അത് നിര്‍ബന്ധം ആക്കണം

tutunaren@gmail.com said...

മറ്റു മതസ്തർ അവരുടെ മധത്തെ കുറിച്ച് ക്കുട്ടിക്കാലം മുതൽക്കു തന്നെമനസ്സിലാക്കി ക്കൊടുക്കാനുള്ള സംവിതാനം നിലവിലുള്ളപ്പോൾ ഹിന്ദുക്കൾ സ്വന്തം ധർമ്മത്തെ ക്കുറിച്ചുപഠിക്കാൻ ഒരു സംവിതാനവും നിലവിലില്ലാത്തത് പരിതാപകരം തന്നെ

Unknown said...

ningal paranjathinodu nan 100% yojikkunnu,nan eppolum chindikkunna karyam anu nammude kuttikalkku hindu mathatee pattii kooduthal padikkan venda class nirbhandham akkanm,ethrayum purathana samsakkarangal ulla nammude matham ekkalavum nilanilkkanmm engil kuttikal hindumathathine patti kooduthal ariyanm...

Unknown said...

There was a temple in my remote village in Kerala, where a Panditji (a Sastri - a Malayalam Teacher) used to take Gita classes to we school-going children in the early morning. He used to teach us Hinduism, Sanskrit, and Indian culture, aacharas, anaacharas, duracharas, rituals and a little temple arts. Now this is stopped; the temple administration is taken over by Kshetra Samrakshana Samithi, who meet there with some other interest !
Let us learn Hinduism and teach our children that they are the inheritors of a Great culture.

Unknown said...

alla anna..entha ee samskaaram.?